22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

രക്തസാക്ഷി ദിനത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

30th of January 2020

കച്ചേരി: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.   കച്ചേരി  യു.പി സ്കൂളിന്റെയും കച്ചേരി   പൊതുജന
 വായന ശാലയുടെയും ആഭിമുഖ്യത്തിലാണ് രക്തസാക്ഷി ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്.   കെ.കെ കുഞ്ഞിരാമൻ മാസ്റ്റർ ക്ലാസ്സ് എടുത്തു, യു. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, ഒ.കെ ശ്യാമള ടീച്ചർ,രാജീവ് കേളോത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter