26
Monday
October 2020

26
Monday
October 2020

വിദ്യാഭ്യാസം

ആടിയും പാടിയും കുരുന്നുകൾ; നവ്യാനുഭവമായി മഞ്ഞു തുള്ളികൾ

26th of January 2020

വാണിമേൽ; ഭൂമിവാതുക്കൽ എം എൽ പി സ്‌കൂളിൽ നടന്ന വടകര വിദ്യാഭ്യാസ ജില്ലാ പ്രീ പ്രൈമറി ക്യാമ്പ്  [ മഞ്ഞു തുള്ളികൾ ] നവ്യാനുഭവമായി. വിവിധ സ്‌കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ കുട്ടികൾ ഒരു ദിനം മുഴുവൻ ആടിയും പാടിയും ആർത്തു ചിരിച്ചും ക്യാമ്പിനെ സജീവമാക്കി. സ്‌കൂൾ പി ടി എ പ്രസിഡണ്ട് എം കെ അഷ്‌റഫ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. എം കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. . ബിന്ദു ടീച്ചർ നൊച്ചാട്, സുഫൈറ ചങ്ങരോത്ത് എന്നിവർ ക്‌ളാസുകൾ നയിച്ചു . ശർമിള കെ, ഹസീന കെ കെ, ധന്യ ചീക്കോന്ന്, അഖില , ഫാത്തിമ ക്ണ്ടിയിൽ, ഷീന എന്നിവർ സംസാരിച്ചു.  

Related UPdates
newsletter

Subscribe to our email newsletter