20
Thursday
January 2022

20
Thursday
January 2022

വിദ്യാഭ്യാസം

അവധിക്കാല സഹവാസ ക്യാമ്പിന് തുടക്കം

27th of December 2019

നാദാപുരം : ബി ആർ സി തൂണേരിയുടെ കീഴിൽ വർണ്ണ ശലഭങ്ങൾ എന്ന പേരിൽ ദ്വിദിനസഹവാസ ക്യാമ്പ് തുടങ്ങി . ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു  പ്രത്യേക ജീവിത വിജയം കൈവരിച്ച നാദാപുരം ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകൻ ടി വി കുഞ്ഞബദുളളയെ ചടങ്ങിൽ   ആദരിച്ചു. 
പുറമേരി മൈതാനം വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ  സിജു, ബാബു പിലാച്ചേരി, ഗവ .യു പി സ്കൂൾ   പ്രധാന അധ്യാപിക  വിജയലക്ഷ്മി , രക്ഷാകർതൃ പ്രതിനിധി  ഇ . കുഞ്ഞബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു . ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  സിഎച്ച് പ്രദീപ് കുമാർ സ്വാഗതവും ട്രെയിനർ  സുരേന്ദ്രൻ വി.എം നന്ദിയും പറഞ്ഞു ..

Related UPdates
newsletter

Subscribe to our email newsletter