11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

നാദാപുരം എം.ഇ.ടി. കോളജ് : എം എസ് എഫ് സമരം നിർത്തി

16th of December 2019

നാദാപുരം : എം.ഇ.ടി. കോളജിൽ നിന്ന് നാലു വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ എം എസ് എഫ് നടത്തി വരുന്ന സമരം അവസാനിപ്പിച്ചു. കോളജ് മാനേജ്മെന്റ്, മണ്ഡലം  മുസ്ലിം ലീഗ് , എം.എസ്.എഫ് നേതാക്കൾ എന്നിവരുമായി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എം.എ.റസാഖ് മാസ്റ്റർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നിർത്താൻ ധാരണയായത് . ഇക്കഴിഞ്ഞ  അഞ്ചാം തിയ്യതി മുതൽ എം എസ് എഫ്  നടത്തി വരുന്ന സമരത്തെ തുടർന്ന്  കോളജിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു.

Related UPdates
newsletter

Subscribe to our email newsletter