29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

വളയം യു.പി സ്കൂളിൽ തുമ്പപ്പൂവ് റിലീസ് ചെയ്തു

30th of November 2019

വളയം: വളയം യു.പി സ്കൂൾ പാഠഭാഗത്തെ ആധാരമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രം തുമ്പപ്പൂവിന്റെ  പ്രദർശന ഉദ്ഘാടനം നാദാപുരം എം എൽ എ ശ്രീ ഇ കെ വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ  സംവിധായകൻ അജിത് സായ്, പ്രഫസർ നിഷ ഡയറ്റ് വടകര, പി.ടി.എ പ്രസി: ജിനീഷ്, സ്കൂൾ മാനേജർ രാധാകൃഷ്ണൻ, കെ.കെ.സജിവ് കുമാർ എന്നിവർ ആശംസയർപിച്ചു. പഞ്ചായത്ത് പ്രസി. എം സുമതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.ഇ ക്ലഷ്ണ ലത സ്വാഗതവും എൻ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter