21
Tuesday
September 2021

21
Tuesday
September 2021

വിദ്യാഭ്യാസം

പുറമേരി കടത്തനാട് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ എയ്ഡ്‌സ് ബോധവത്ക്കരണയജ്ഞം സംഘടിപ്പിച്ചു

30th of November 2019

പുറമേരി: കടത്തനാട് രാജാസ് എന്‍.എസ്.എസ് യുണിറ്റിന്റെയും കെസ്സ്‌കെയര്‍,സായൂജ്യം എന്നീ സര്‍വ്വീസ് സൊസൈറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡസ് ബോധവത്ക്കരണയജ്ഞം നടത്തി. പുറമേരി പഞ്ചായത്ത് പ്രസിഡന്റ്‌കെ.അച്യുതന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പില്‍ ഹേമലത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ടി.ദാമോദരന്‍ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റെജിമോന്‍ന്റെ നേതൃത്വത്തി ബോധവത്ക്കരണ ക്ലാസ്സ് നടന്നു. പരിപാടിയുടെ ഭാഗമായി റാലി, ഉപന്യാസമഝരം, ഡോക്യുമെന്റേഷന്‍ ന്നെിവ നടത്തി. ചടങ്ങില്‍ കെ.പി.അരുണ്‍, ഷമീര്‍ മാസ്റ്റര്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍ റികില്‍ എം.കെ. , എന്‍. എസ് . എസ്. ലീഡര്‍ സോന പി.ടി എന്നിവര്‍ സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter