28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

വി പി അബ്ദുല്ലയുടെ ഓർമയിൽ നാദാപുരം ഗവ .യു പി യിൽ ശുദ്ധീകരിച്ച കുടിവെള്ളം

23rd of November 2019

നാദാപുരം :  പ്രവാസി വ്യാപാരിയും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ  വി പി അബ്ദുല്ലയുടെ സ്മരണക്കായി നാദാപുരം ഗവ .
യു പി സ്കൂളിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.
സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വി പി ഫാമിലിയാണ്  പദ്ധതിക്കാവശ്യമായ തുക നൽകിയത്.  ജില്ലാ പഞ്ചായത്ത്  മെമ്പര്‍ അഹമ്മദ് പുന്നക്കൽ പദ്ധതി  സ്കൂളിനായി സമര്‍പ്പിച്ചു. ചsങ്ങിൽ പി ടി എ പ്രസിഡണ്ട് അഡ്വ . സി ഫൈസൽ അധ്യക്ഷത വഹിച്ചു .വി.പി മൂസഹാജി  തുക കൈമാറി. ബ്ലോക്ക്പഞ്ചായത്ത് അംഗം  മണ്ടോടിബഷീര്‍,, വാർഡ് മെമ്പർ സുഹ്റ പുതിയാറക്കൽ ,  എം.കെ അശ്റഫ്,, വി കെ സലീം കെ.ചന്ദ്രന്‍, എ.ടി.കെ.സുരേഷ്, ടി.പി.അഹമ്മദ്മാസ്റ്റര്‍, വി.കെ.ബാബു, കെ.കെ.രമേശന്‍ , കെ.സി.അശ്റഫ്,  കെ.പി.മൊയ്തൂ , ഇ.ബഷീര തുടങ്ങിയവര്‍
സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter