22
Friday
January 2021

22
Friday
January 2021

വിദ്യാഭ്യാസം

ഉവൈസ് ഫലാഹിക്ക് ഭാഷാ ശാസ്ത്രത്തിൽ ഡോക്ടറേറ്റ്

22nd of November 2019

നാദാപുരം: പ്രഭാഷകനും, എഴുത്തുകാരനുമായ  ഉവൈസ് ഫലാഹി കുമ്മങ്കോട്  അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ
നിന്നും ഭാഷാ ശാസ്ത്രത്തിൽ പിഎച്ഡി  നേടി.
കുമ്മങ്കോട് മഹല്ല് ഖാസിയും
പുളിയാവ് നാഷണൽ 
ആർട്സ് ആന്റ് സയൻസ് കോളേജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമാണ്.
കുമ്മങ്കോട് മഹല്ല് ഖാസിയായിരുന്ന  പരേതനായ പി.വി മസ്ഊദ് മുസ്ല്യാരുടെയും
ജമീലയുടെയും മകനാണ്. ഭാര്യ ആയിഷ ജഹാന, മകൾ
റൈസ ഫാത്വിമ.

Related UPdates
newsletter

Subscribe to our email newsletter