29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

സഹപാഠികൾക്ക് സദ്യയൊരുക്കി നാലാം ക്ലാസ് വിദ്യാർത്ഥികൾ

21st of November 2019

പുറമേരി : സഹപാഠികൾക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മാതൃകയായി . മുതുവടത്തൂൽ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സദ്യ നൽകിയത്. ക്ലാസ്സിലൊരു സദ്യ എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുകയായിരുന്നു.                                 സാമ്പാർ, പച്ചടി, പയറുപ്പേരി, കൂട്ടുകറി, പുളി ഇഞ്ചി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ,  ശർക്കരയുപ്പേരി, പപ്പടം,   പാൽപായസം, സേമിയ  പായസം എന്നീ വിഭവങ്ങളാൽ സമൃദ്ധമായിരുന്നു സദ്യ.

Related UPdates
newsletter

Subscribe to our email newsletter