11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു

16th of November 2019

നാദാപുരം: നാദാപുരം നോർത്ത് എം.എൽ.പി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ഹൈടെക് ലാബ് സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സഫീറ എം.കെ നിർവ്വഹിച്ചു.നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു.പി.ടി.എ പ്രസിഡണ്ട് റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ്  റംല  ടി.ഇ ,സ്കൂൾ മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല ഒ.പി, കിഴക്കെ മഠത്തിൽ അബ്ദുല്ല, പി.ടി.എ വൈസ് പ്രസിഡൻറ് സിദ്ദീഖ് കുപ്പേരി,ഹാരിസ് കോമത്ത്,സലീം മാസ്റ്റർ ,നാസർ മാസ്റ്റർ നന്തോത്ത്, നൗഫൽ കിഴക്കയിൽ, റസാഖ് എ.കെ, അബൂബക്കർ കെ.കെ, റശീദ് താജ്, ഹബീബ് തങ്ങൾ, മുനീർ ചെവിടൻ കണ്ടി, സിദ്ദീഖ് മുറിച്ചാണ്ടി, മുഹമ്മദലി എൻ.വി എന്നിവർ സംബന്ധിച്ചു.

Related UPdates
newsletter

Subscribe to our email newsletter