15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

ശിശുദിനം എൽ.പി സ്കൂളിൽ ആഘോഷമാക്കി കോളേജ് വിദ്യാർഥികൾ

14th of November 2019

നാദാപുരം: പുളിയാവ് എൽ.പി  സ്കൂൾ വിദ്യാര്ഥികൾക്കൊപ്പം നാഷണൽ കോളേജ്  പുളിയാവ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം.പി യൂസുഫ് ഉദ്ഘടനം ചെയ്തു. ഹെഡ് മാസ്റ്റർ ദിനേശ് മാസ്റ്റർ അദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സമീറ സി.എച്ച്, മിഥുൻ, എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ  സിനാൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ  ഷംന കുഞ്ഞാലി നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter