15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

ചാച്ചാജിയുടെ സ്മരണയിൽ വിദ്യാലയങ്ങളിൽ ശിശു ദിനാചരണം

14th of November 2019

നാദാപുരം : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമയിൽ നാടെങ്ങും ശിശുദിനം ആചരിച്ചു. അംഗൻ വാടി കളും വിദ്യാലയങ്ങളും  കേന്ദ്രീകരിച്ച് ശിശുദിന റാലി , കലാ പരിപാടികൾ, മധുര പലഹാര വിതരണം തുടങ്ങിയ വിവിധ പരിപാടികളാണ് നടന്നത് . 
മുതുവടത്തൂർ എം എൽ പി സ്കൂളിൽ റാലിക്ക് ശേഷം പ്രീ പ്രൈമറി കുട്ടികളുടെ കലാ പരിപാടികൾ നടന്നു. മാനേജിംഗ് കമ്മിറ്റി  ആക്ടിംഗ്  പ്രസിഡണ്ട് സി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേഷൻ മാനേജർ എം കെ അഷ്റഫ് അധ്യക്ഷനായി. അഫ്ന , മുൻസീറ എന്നിവർ പ്രസംഗിച്ചു . പരിപാടി രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Related UPdates
newsletter

Subscribe to our email newsletter