26
Monday
October 2020

26
Monday
October 2020

വിദ്യാഭ്യാസം

കോളേജ് യൂണിയൻ ജനാധിപത്യ പ്രക്രിയയുടെ പരിശീലനകളരി കെ മുരളീധരൻ എം പി

1st of November 2019

നാദാപുരം: ജനാധിപത്യ പ്രക്രിയയുടെ പരിശീലന കളരിയാണ് കോളേജ് യൂണിയനെന്ന് കെ മുരളീധരൻ എം പി മലബാർ വനിതാ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതു തലമുറയ്ക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ടാക്കുന്നതിൽ കോളേജ് യൂണിയന് വലിയ പങ്കാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു , പ്രശസ്ത പിന്നണി ഗായകൻ അജയ് ഗോപാൽ  ഫൈൻ ആർട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു, സിനിമാ താരം ശിവാനി എം കൃഷ്ണ, മലബാർ ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, പ്രിൻസിപ്പൽ ഷൈന ഷമീർ, ചെക്കിയാട് പഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ, സി വി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർ ഇ മഹമൂദ്, അലി കണ്ണോത്ത്, സി എച്ച് ഹമീദ് മാസ്റ്റർ, വി കെ ഭാസ്കരൻ, എൻ കെ കുഞ്ഞി കേളു, ഇ എം കുഞ്ഞമ്മദ് ഹാജി, മൂസ ഹാജി കളത്തികണ്ടി, കെ കെ അബൂബക്കർ ഹാജി ശർമിന വി പി, ജുനൈദ് മുഹമ്മദ് അലി, ഇസ്ഹാഖ് പി, ഫായിസ് എം എഛ്, അജിന.കെ, ഫാത്തിമത് റിഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജേഷ് കുമാർ എം സ്വാഗതവും സ്നേഹ കെ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter