21
Tuesday
September 2021

21
Tuesday
September 2021

വിദ്യാഭ്യാസം

വടകര ഉപജില്ലാ കലോൽസവം മാറ്റി വെച്ചു

31st of October 2019

വടകര : പ്രതികൂല കാലാവസ്ഥ കാരണം വടകര ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ 
ഇന്നും നാളെയും നടത്താനിരുന്ന എല്ലാ മൽസരങ്ങളും മാറ്റി വെച്ചു. 
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related UPdates
newsletter

Subscribe to our email newsletter