11
Sunday
April 2021

11
Sunday
April 2021

വിദ്യാഭ്യാസം

നാദാപുരം കോംപ്ലക്സ് കായിക മേള കല്ലാച്ചി ഗവ.യു.പി ചാമ്പ്യൻമാർ

15th of October 2019

കല്ലാച്ചി: നാദാപുരം ഗവ.യു.പി.സ്കൂളിൽ വെച്ചു നടന്ന നാദാപുരം കോംപ്ക് സ് കായിക മേളയിൽ 51 പോയിന്റ് നേടി കല്ലാച്ചി ഗവ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി .. നാദാപുരം ഗവ.യു.പി, നാദാപുരം നോർത്ത് എൽ പി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Related UPdates
newsletter

Subscribe to our email newsletter