11
Sunday
April 2021

11
Sunday
April 2021

വിദ്യാഭ്യാസം

സ്‌കൂൾ കലോത്സവത്തിന് തുടക്കം കുറിച്ചു

15th of October 2019

വാണിമേൽ:  രണ്ട് ദിവസം നീളുന്ന ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ  കലോത്സവത്തിന് തുടക്കമായി . മാനേജർ വികെ കുഞ്ഞാലി  ഉദ്ഘാടനം ചെയ്തു. 
പി ടി എ പ്രസിഡന്റ് കല്ലിൽ മൊയ്തു, ഹെഡ് മാസ്റ്റർ സി കെ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ കെ മൂസ അധ്യക്ഷത വഹിച്ചു. കലോത്സവ കൺവീനർ കെ ചന്ദ്രൻ  സ്വാഗതവും മുഹമ്മദ് കെ കെ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter