6th of April 2020
► ജാസിർ കടമേരി
കിഴക്കിന്റെ മേലാപ്പിൽ വെണ്മയുടെ ഉയിർപ്പ് തെളിയും മുമ്പ് കാതിൽ രാമായണ ശ്ലോകങ്ങളുടെ ഇമ്പമാർന്ന സ്വരങ്ങൾ അരിച്ചിറങ്ങും. കാലങ്ങളായി ഇത് കേട്ടാണ് നാട് ഉണരുക. നാടിന് ഐശ്വര്യം പകർന്ന് നന്മയുടെ പ്രതിരൂപമായി ജീവിച്ച പ്രമുഖ കോൽക്കളി ...
Subscribe to our email newsletter